Sunday, August 14, 2011

ഇതല്ലെ ഗദ്ദാമ?

1





13 comments:

ഫൈസല്‍ ബാബു said...

ഇതെപ്പോ സംഭവവിച്ചു? ഈ കഥയും വെളിച്ചം കണ്ടതില്‍ സന്തോഷം !! ഒറ്റ വീര്‍പ്പിനു വായിച്ചു തീര്‍ത്തു , കഥയും പറഞ്ഞിരിക്കാതെ വേഗം ഇങ്ങോട്ട് പോരു അല്ലങ്കില്‍ "പൊടിക്കാറ്റും നല്ല ചൂടും മിസ്സാകും ,

അലി said...

കബളിപ്പിക്കപ്പെടുന്ന മറ്റൊരു ഗദ്ദാമയുടെ കഥ വളരെ നന്നായി പറഞ്ഞിരിക്കുന്നു.
ആശംസകൾ!

വാല്യക്കാരന്‍.. said...
This comment has been removed by the author.
Haneefa Mohammed said...

അലി സാബ്ബ് ,ഫൈസല്‍ മോന്‍ വായനക്കു നന്ദി വാല്യ്യ്ക്കാരന്സുഹ്രുതെ
പറഞതു മനസ്സിലായില്ല.ഇത് മോഷണമെന്നാനൊ?എങ്കില്‍ എവീടെ നിന്നെന്നു കൂടി പറയൂ

Akbar said...

അറബിവീട്ടില്‍ കഴിയുന്ന മലയാളി വേലക്കാരി അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളെയും, ചുറ്റുമതിലിനകത്തെ തടവറയില്‍നിന്നും പുറംലോകവുമായി തന്നെ ബന്ധിപ്പിച്ച വ്യക്തി അവളിലുണ്ടാക്കിയ മോഹാവേശങ്ങളെയും തന്മയത്വത്തോടെ പകര്‍ത്താന്‍ കഥാകാരന് കഴിഞ്ഞു.

തന്റെ നിസ്സഹായത മുതലെടുത്ത ചൂഷകന്റെ വേഷപ്പകര്‍ച്ച അറിയുമ്പോള്‍ വീണ്ടും തന്നിലേക്ക് തന്നെ ഉള്‍വലിയുന്ന ഗദ്ദാമയുടെ നിരാശപൂണ്ട മുഖം വായനക്കാരുടെ മനസ്സിനെ നൊമ്പരപ്പെടുത്തുന്നു. അത് കഥയുടെ എടുത്തു പറയാവുന്ന ആഖ്യാന മികവാണ്.

കഥാന്ത്യത്തിലെ തമിഴന്‍റെ സംഭാഷണങ്ങളില്‍ അല്പം നാടകീയത കലര്‍ന്നു എന്നതൊഴിച്ചാല്‍ കഥ ഉന്നത നിലവാരം പുലര്‍ത്തി. പതിവ് പൈങ്കിളി പ്രണയങ്ങളില്‍ നിന്നും വ്യത്യസ്തമായി ഗള്‍ഫ്‌ പശ്ചാത്തലത്തില്‍ വേറിട്ടൊരു തലത്തില്‍ പറഞ്ഞ കഥ ആരുടെയോ അനുഭവ സാകഷ്യംപോലെ തോന്നിച്ചു. അഭിനന്ദനങ്ങള്‍.

.

ബെഞ്ചാലി said...
This comment has been removed by the author.
ബെഞ്ചാലി said...

ഗദ്ദാമമാരുടെ മനോധർമ്മങ്ങളും മതിൽകെട്ടുകൾക്കുള്ളിലെത്തുന്ന പാതകനും.. കഥ നന്നായി പറഞ്ഞു.

ആചാര്യന്‍ said...

നല്ലൊരു കഥ ...ദേശാഭിമാനിയില്‍ വന്നതിനും ആശംസകള്‍

ഷാജു അത്താണിക്കല്‍ said...

ആശംസകള്‍

Jefu Jailaf said...

മനോഹരമായി പറഞ്ഞു ഗദ്ടാമയുടെ വിരഹവും, പ്രണയവും, നൊമ്പരങ്ങളും.. ആശംസകള്‍..

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ഗദ്ദാമയുടെ കഥ നന്നായി.
അവരുടെ മനസ്സുമാത്രമേ കവരാനായുള്ളൂ എന്ന് സമാധാനിക്കാം. പലരും മറ്റുപലതും നഷ്ടപ്പെട്ടവരോ നഷ്ടപ്പെടുതിയവരോ ആണ്.
അടിമപ്പണി നിരോധിച്ച അറേബ്യയില്‍ ഇന്നും അത് പല രൂപത്തില്‍ നടമാടുന്നതിന്റെ ചില ഉദാഹരണങ്ങള്‍ പലയിടത്തും കാണാം.
അതിലളിതമായി പറഞ്ഞ കഥ വളരെ ഇഷ്ടമായി.

kARNOr(കാര്‍ന്നോര്) said...

നല്ലൊരു കഥ .

kochumol(കുങ്കുമം) said...

നല്ല കഥ