tag:blogger.com,1999:blog-3716761279699746800.post3444028931388069199..comments2023-10-12T05:01:43.503-07:00Comments on അത്താണി: ഇതല്ലെ ഗദ്ദാമ?Haneefa Mohammedhttp://www.blogger.com/profile/03149184682118485146noreply@blogger.comBlogger13125tag:blogger.com,1999:blog-3716761279699746800.post-60089451028758176862013-03-18T00:37:46.512-07:002013-03-18T00:37:46.512-07:00നല്ല കഥ നല്ല കഥ kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-3716761279699746800.post-89666216277987269592011-08-28T03:46:28.594-07:002011-08-28T03:46:28.594-07:00നല്ലൊരു കഥ .നല്ലൊരു കഥ .kARNOr(കാര്ന്നോര്)https://www.blogger.com/profile/04188079748463044957noreply@blogger.comtag:blogger.com,1999:blog-3716761279699746800.post-61140114769431043352011-08-16T04:29:12.526-07:002011-08-16T04:29:12.526-07:00ഗദ്ദാമയുടെ കഥ നന്നായി.
അവരുടെ മനസ്സുമാത്രമേ കവരാന...ഗദ്ദാമയുടെ കഥ നന്നായി.
അവരുടെ മനസ്സുമാത്രമേ കവരാനായുള്ളൂ എന്ന് സമാധാനിക്കാം. പലരും മറ്റുപലതും നഷ്ടപ്പെട്ടവരോ നഷ്ടപ്പെടുതിയവരോ ആണ്.
അടിമപ്പണി നിരോധിച്ച അറേബ്യയില്‍ ഇന്നും അത് പല രൂപത്തില്‍ നടമാടുന്നതിന്റെ ചില ഉദാഹരണങ്ങള്‍ പലയിടത്തും കാണാം.
അതിലളിതമായി പറഞ്ഞ കഥ വളരെ ഇഷ്ടമായി.ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-3716761279699746800.post-26504654439749715732011-08-16T03:49:35.926-07:002011-08-16T03:49:35.926-07:00മനോഹരമായി പറഞ്ഞു ഗദ്ടാമയുടെ വിരഹവും, പ്രണയവും, നൊമ...മനോഹരമായി പറഞ്ഞു ഗദ്ടാമയുടെ വിരഹവും, പ്രണയവും, നൊമ്പരങ്ങളും.. ആശംസകള്‍..Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-3716761279699746800.post-78259381973222866822011-08-16T03:11:40.951-07:002011-08-16T03:11:40.951-07:00ആശംസകള്ആശംസകള്ഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-3716761279699746800.post-54470994081268379812011-08-16T02:26:57.535-07:002011-08-16T02:26:57.535-07:00നല്ലൊരു കഥ ...ദേശാഭിമാനിയില്‍ വന്നതിനും ആശംസകള്നല്ലൊരു കഥ ...ദേശാഭിമാനിയില്‍ വന്നതിനും ആശംസകള്ആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-3716761279699746800.post-2327927361469964252011-08-16T02:06:42.620-07:002011-08-16T02:06:42.620-07:00ഗദ്ദാമമാരുടെ മനോധർമ്മങ്ങളും മതിൽകെട്ടുകൾക്കുള്ളിലെ...ഗദ്ദാമമാരുടെ മനോധർമ്മങ്ങളും മതിൽകെട്ടുകൾക്കുള്ളിലെത്തുന്ന പാതകനും.. കഥ നന്നായി പറഞ്ഞു.ബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-3716761279699746800.post-58001803306160158022011-08-16T02:04:24.294-07:002011-08-16T02:04:24.294-07:00This comment has been removed by the author.ബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-3716761279699746800.post-43709574758817390012011-08-16T01:42:53.395-07:002011-08-16T01:42:53.395-07:00അറബിവീട്ടില്‍ കഴിയുന്ന മലയാളി വേലക്കാരി അനുഭവിക്കു...അറബിവീട്ടില്‍ കഴിയുന്ന മലയാളി വേലക്കാരി അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളെയും, ചുറ്റുമതിലിനകത്തെ തടവറയില്‍നിന്നും പുറംലോകവുമായി തന്നെ ബന്ധിപ്പിച്ച വ്യക്തി അവളിലുണ്ടാക്കിയ മോഹാവേശങ്ങളെയും തന്മയത്വത്തോടെ പകര്‍ത്താന്‍ കഥാകാരന് കഴിഞ്ഞു.

തന്റെ നിസ്സഹായത മുതലെടുത്ത ചൂഷകന്റെ വേഷപ്പകര്‍ച്ച അറിയുമ്പോള്‍ വീണ്ടും തന്നിലേക്ക് തന്നെ ഉള്‍വലിയുന്ന ഗദ്ദാമയുടെ നിരാശപൂണ്ട മുഖം വായനക്കാരുടെ മനസ്സിനെ നൊമ്പരപ്പെടുത്തുന്നു. അത് കഥയുടെ എടുത്തു പറയാവുന്ന ആഖ്യാന മികവാണ്.

കഥാന്ത്യത്തിലെ തമിഴന്റെ സംഭാഷണങ്ങളില്‍ അല്പം നാടകീയത കലര്‍ന്നു എന്നതൊഴിച്ചാല്‍ കഥ ഉന്നത നിലവാരം പുലര്‍ത്തി. പതിവ് പൈങ്കിളി പ്രണയങ്ങളില്‍ നിന്നും വ്യത്യസ്തമായി ഗള്‍ഫ് പശ്ചാത്തലത്തില്‍ വേറിട്ടൊരു തലത്തില്‍ പറഞ്ഞ കഥ ആരുടെയോ അനുഭവ സാകഷ്യംപോലെ തോന്നിച്ചു. അഭിനന്ദനങ്ങള്‍.

.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-3716761279699746800.post-86744969161123140052011-08-14T08:50:00.360-07:002011-08-14T08:50:00.360-07:00അലി സാബ്ബ് ,ഫൈസല്‍ മോന് വായനക്കു നന്ദി വാല്യ്യ്ക...അലി സാബ്ബ് ,ഫൈസല്‍ മോന് വായനക്കു നന്ദി വാല്യ്യ്ക്കാരന്സുഹ്രുതെ
പറഞതു മനസ്സിലായില്ല.ഇത് മോഷണമെന്നാനൊ?എങ്കില്‍ എവീടെ നിന്നെന്നു കൂടി പറയൂHaneefa Mohammedhttps://www.blogger.com/profile/03149184682118485146noreply@blogger.comtag:blogger.com,1999:blog-3716761279699746800.post-34289285855134483172011-08-14T08:08:49.168-07:002011-08-14T08:08:49.168-07:00This comment has been removed by the author.വാല്യക്കാരന്‍..https://www.blogger.com/profile/05461382540948041020noreply@blogger.comtag:blogger.com,1999:blog-3716761279699746800.post-43890892399547066192011-08-14T05:05:13.192-07:002011-08-14T05:05:13.192-07:00കബളിപ്പിക്കപ്പെടുന്ന മറ്റൊരു ഗദ്ദാമയുടെ കഥ വളരെ നന...കബളിപ്പിക്കപ്പെടുന്ന മറ്റൊരു ഗദ്ദാമയുടെ കഥ വളരെ നന്നായി പറഞ്ഞിരിക്കുന്നു.
ആശംസകൾ!അലിhttps://www.blogger.com/profile/14116671217361721590noreply@blogger.comtag:blogger.com,1999:blog-3716761279699746800.post-69840659878176854242011-08-14T03:51:20.962-07:002011-08-14T03:51:20.962-07:00ഇതെപ്പോ സംഭവവിച്ചു? ഈ കഥയും വെളിച്ചം കണ്ടതില്‍ സന്...ഇതെപ്പോ സംഭവവിച്ചു? ഈ കഥയും വെളിച്ചം കണ്ടതില്‍ സന്തോഷം !! ഒറ്റ വീര്‍പ്പിനു വായിച്ചു തീര്‍ത്തു , കഥയും പറഞ്ഞിരിക്കാതെ വേഗം ഇങ്ങോട്ട് പോരു അല്ലങ്കില്‍ "പൊടിക്കാറ്റും നല്ല ചൂടും മിസ്സാകും ,ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.com