Sunday, November 13, 2011

ശിശുദിന സമ്മാനം

ഇപ്രാവശ്യം നിങ്ങളുടെ കുഞ്ഞുങ്ങള്‍ക്കും,കുഞ്ഞു സഹോദരന്മാര്‍ക്കുമാവട്ടെ എന്റെ പോസ്റ്റ്‌!



ഡി.സി.ബുക്സ് ന്റെ കൈരളി ചില്‍ഡ്റന്‍സ് ബുക്ക്‌ ട്രസ്റ്റ് പ്രസിദ്ധീകരിച്ചു, കറന്റ് ബുക്സ് വിതരണം  നടത്തുന്നത്. കോപ്പി റൈറ്റ് വ്യവസ്ഥയുടെ കാലാവധി അവസാനിച്ചതുകൊണ്ട് പോസ്റ്റു ചെയ്യുന്നു. 






5 comments:

പാവപ്പെട്ടവന്‍ said...

സ്കാൻ ചെയ്തിട്ട പോസ്റ്റ് വായന അല്പം ബുദ്ധിമുട്ടാണ്..വാങ്ങിവായിക്കാം അതാണ് നല്ലത്.

Lipi Ranju said...

ക്ഷമിക്കണം മുഴുവന്‍ വായിക്കാന്‍ പറ്റില്ലാട്ടോ..

Haneefa Mohammed said...

പാവപ്പെട്ടവന്‍@
ലിപി രഞ്ജു@
കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കാന്‍ പറ്റിയ കഥയായിരുന്നു. വായന ബുധിമുട്ടാണെന്നരിയുന്നതില്‍ ഖേദിക്കുന്നു. ക്ഷമിക്കുക.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ഒരെണ്ണം ഇങ്ങോട്ട് അയച്ചുതന്നാല്‍ വായിക്കാം
അല്ലെങ്കില്‍ ഓരോ പേജും വെവ്വേറെ മിഴിവോടെ സ്കാന്‍ ചെയ്തു പോസ്റ്റൂ..

saudikochettan said...

നന്നായി വായിയ്ക്കാൻ കഴിയുന്ന വിധത്തിൽ ഒരിയ്ക്കൽകൂടി പോസ്റ്റ്‌ ചെയ്യുമോ...?വയസ്സായതുകൊണ്ടാണ് ചെറിയ അക്ഷരങ്ങൾ വായിയ്ക്കാൻ കഴിയാത്തതെന്ന് സമ്മതിയ്ക്കാൻ തോന്നുന്നില്ല.