ശ്രദ്ധിച്ചിട്ടുണ്ടോ? നമ്മള്‍ കേരളീയര്‍ ഒരേ തിരക്കഥയില്‍ രണ്ടു കാലങ്ങള്‍ കൊണ്ടാടാന്‍ വിധിക്കപ്പെട്ടവര്‍,യാതൊരുളുപ്പുമില്ലാതെ, നിസ്സംഗരായി .....
ഒന്നാം തിരക്കഥ: ഓരോ വര്‍ഷവും മണ്‍സൂണ്‍ വരുന്നതോടെ ഈ തിരക്കഥക്കനുസരിച്ചു കാര്യങ്ങള്‍ നീങ്ങുകയായി.കേരളത്തിലെ പട്ടണങ്ങളായ പട്ടണങ്ങളിലും ഗ്രാമങ്ങളായ ഗ്രാമങ്ങളിലും കൂട്ടിയിട്ട മാലിന്ന്യങ്ങളില്‍മഴ വന്നു നനച്ചു ചീഞ്ഞളിഞ്ഞ കൂമ്പാരങ്ങളില്‍ നിന്ന് രോഗങ്ങള്‍ പനിയുടെ രൂപത്തില്‍ജനങ്ങളെ ഉപദ്രവിച്ചു തുടങ്ങും.ചിലര്‍ പനിപിടിച്ചു കാലഗതി പൂകും. കേരളമോന്നടങ്കം പനി കീഴടക്കുമ്പോള്‍ മാധ്യമ രംഗവും പനിമയമാവും.പ്രതിപക്ഷം, പനി കൊണ്ടുവന്നത് ഭരണ പക്ഷമാണെന്ന മട്ടില്‍ സ്ടെജുകളില്‍ ഗീര്‍വാണം നടത്തും. അപ്പോഴേക്കും പനിയെ പറ്റിപ്പഠIക്കാന്‍ വടക്ക് നിന്നൊരു സംഘമെത്തും.പഠനം നടക്കും. അപ്പോഴൊക്കെ ഡോക്റെര്‍ര്മാരില്ലാത്ത ആശുപ്പത്രികളില്‍ പോയി ജനം വിറച്ചു വിറച്ചു കഴിയും. സാവധാനം മഴ മാറുകയും പനി കുറയുകയും ചെയ്യും.പുതിയ വിഷയങ്ങല്‍ക്കുപിറകെയായി പിന്നെ ആള്‍ക്കൂട്ടം! കൂടുതല്‍ കൂടുതല്‍ മാലിന്ന്യം പരിസരങ്ങളില്‍ നിക്ഷേപിച്ചു അടുത്ത മഴക്കാലം വരെ ജനം ആഘോഷിച്ചു കഴിയും (മാലിന്ന്യങ്ങളില്‍ നിന്നാണ് രോഗങ്ങള്‍ പിറക്കുന്നതും സംക്രമിക്കുന്നതും എന്നറിയാമായിരുന്നിട്ടും മാലിന്ന്യ സംസ്കരണത്തിന് ഫലപ്രദമായ ഒരു നടപടിയും ഒരു ഗ്രാമ പഞ്ചായത്തോ,ജില്ല സംസ്ഥാന ഭരണകൂടങ്ങളോ ഈ കാലയളവില്‍ ചെയ്യില്ല!)
രണ്ടാം തിരക്കഥ:പ്ലസ് ടു റിസല്‍ട് വന്നു കോളേജു അഡ്മിഷന്‍ തുടങ്ങുന്നതോടെയാണ് ഈ തിരക്കഥക്കനുസരിച്ച് കാര്യങ്ങള്‍ ചലിച്ചു തുടങ്ങുക.മിക്ക വിദ്യാര്തികളും എന്ട്രന്‍സ് ടെസ്റ്റ് എഴുതിയിട്ടുണ്ടാവും.ഉയര്‍ന്ന മാര്‍ക്കുള്ളവര്‍ കോളേജുകളില്‍ അഡ്മിഷന്‍ നേടിയിട്ടുണ്ടാവും. ഈ ഘട്ടത്തില്‍ ഗവേര്‍ന്മെന്റും സ്വാശ്രയ മാനേജുമെന്റുകളും പല വിധ കോലാഹലങ്ങളും ഉണ്ടാക്കി വാര്താമാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കും.യുനിവേഴ്സിടികള്‍ അഡ്മിഷന്‍ ക്ലോസ് ചെയ്യാന്‍ കോളെജുകള്‍ക്ക് നിര്‍ദേശം കൊടുക്കും. വൈകിയാണ് എന്ട്രന്‍സ് ടെസ്റ്റ്‌റിസല്‍ട് വരിക. മെഡിക്കല്‍- എന്ജിനിയരിംഗ്-പാര മെഡിക്കല്‍ കോഴ്സുകളില്‍ പ്രവേശനം നേടി ഇവരിലേറെ പേരും കോളേജു വിട്ടു പോവും.കോളേജുകളില്‍ ഒരു പാട് സീറ്റുകള്‍ ഒഴിഞ്ഞു കിടക്കും, പ്രത്യേകിച്ച് സയന്‍സ് വിഷയങ്ങളില്‍.( സംശയമുണ്ടെങ്കില്‍ അടുത്തുള്ള കോളേജുകളില്‍ അന്വേഷിച്ചു നോക്കുക)

3 comments:
u r write a true fact .aasamsakal....
"ഒരേ തിരക്കഥയില്‍ രണ്ടു കാലങ്ങള്‍ കൊണ്ടാടാന്‍ വിധിക്കപ്പെട്ടവര്‍ ... നമ്മള്‍ കേരളീയര്‍ " സത്യം ! നല്ല പോസ്റ്റ്... ആശംസകള്‍ ...
പനിയെത്ര വന്നാലും നമ്മള്‍ പഠിക്കൂലാ... പഠിപ്പിനെത്ര കോഴ കൊടുത്താലും നമ്മള്‍ക്ക് ഡോക്ടര്‍മാരുണ്ടല്ലോ
Post a Comment