അസ്സലാമു അലൈക്കും ഹനീഫ, വളരെ നല്ല ബ്ലോഗ്. ശരിക്കും ഇങ്ങനെയുള്ള കാര്യങ്ങള്‍ എല്ലാം ഓരോ ഭാര്യമാരും അറിഞ്ഞിരിക്കണം. ഈ ബ്ലോഗ് വീണ്ടും പ്രസിദ്ധീകരിക്കുന്നത് വളരെ നന്നായിരിക്കും. എല്ലാ ആശംസകളും നേരുന്നു.. സസ്നേഹം..
ഇങ്ങനുള്ള ഭാര്യമാര്‍ ഇപ്പഴുണ്ടാവില്ല. അതില്‍ നിന്നുമൊക്കെ നാം ഏറെ മുന്നോട്ട് പോയില്ലെ. വിദ്യാഭ്യാസ പുരോഗതിക്കൊപ്പം സാമൂഹിക അവബോധവും വര്‍ദ്ധിച്ചിട്ടുണ്ട് സ്ത്രീകള്‍ക്കിടയില്‍. വളരെ താഴ്ന്ന പരിതസ്ഥിതിയില്‍ നിന്നു വരുന്ന സ്ത്രീകള്‍ കൂടി ,തങ്ങളുടെ മക്കളുടെ പഠനത്തില്‍,അവരുടെ കൂട്ടുകെട്ടില്‍ ഒക്കെ വളരെ ശ്രദ്ധാലുക്കളാണു. തീര്‍ച്ചയായും അവര്‍ തങ്ങളുടെ ഭര്‍ത്താക്കന്മാരെ കൂടി പരിഗണിക്കുന്നുണ്ടാവണം. ഈ പറയുന്ന ഭര്‍ത്താക്കന്മാര്‍ കൂടി ഇതൊക്കെ ശ്രദ്ധിക്കണമല്ലോ...
5 comments:
അസ്സലാമു അലൈക്കും ഹനീഫ,
വളരെ നല്ല ബ്ലോഗ്. ശരിക്കും ഇങ്ങനെയുള്ള കാര്യങ്ങള്‍ എല്ലാം ഓരോ ഭാര്യമാരും അറിഞ്ഞിരിക്കണം.
ഈ ബ്ലോഗ് വീണ്ടും പ്രസിദ്ധീകരിക്കുന്നത് വളരെ നന്നായിരിക്കും.
എല്ലാ ആശംസകളും നേരുന്നു..
സസ്നേഹം..
www.ettavattam.blogspot.com
KALIKAKA PRASAKTHI YULLA ARTICLE...
good post...!!!
ഇങ്ങനുള്ള ഭാര്യമാര്‍ ഇപ്പഴുണ്ടാവില്ല. അതില്‍ നിന്നുമൊക്കെ നാം ഏറെ മുന്നോട്ട് പോയില്ലെ. വിദ്യാഭ്യാസ പുരോഗതിക്കൊപ്പം സാമൂഹിക അവബോധവും വര്‍ദ്ധിച്ചിട്ടുണ്ട് സ്ത്രീകള്‍ക്കിടയില്‍. വളരെ താഴ്ന്ന പരിതസ്ഥിതിയില്‍ നിന്നു വരുന്ന സ്ത്രീകള്‍ കൂടി ,തങ്ങളുടെ മക്കളുടെ പഠനത്തില്‍,അവരുടെ കൂട്ടുകെട്ടില്‍ ഒക്കെ വളരെ ശ്രദ്ധാലുക്കളാണു. തീര്‍ച്ചയായും അവര്‍ തങ്ങളുടെ ഭര്‍ത്താക്കന്മാരെ കൂടി പരിഗണിക്കുന്നുണ്ടാവണം.
ഈ പറയുന്ന ഭര്‍ത്താക്കന്മാര്‍ കൂടി ഇതൊക്കെ ശ്രദ്ധിക്കണമല്ലോ...
ആശംസകളോടെ..
നല്ല ലേഖനം... ആശംസകള്‍
Post a Comment