"മമ്മദ്ക്ക,കേരളത്തില്‍ മുല്ലപ്പെരിയാര്‍ എന്നൊരു അണക്കെട്ടുണ്ട്...."
"കൂടംകുളം താപ വൈദ്യുത പദ്ധതി ..."
"ആ അണക്കെട്ട് ഒരുപാട് വര്‍ഷം പഴക്കമുള്ളതും അത് അത്യന്തം അപകടാ
വസ്തയിലുമാണ്"
"കൂടംകുളം പദ്ധതി നടപ്പാക്കാന്‍ ഇന്ത്യന്‍ ഭരണകൂടം പ്രതിജ്ഞാ ബദ്ധമാണ്"
"മമ്മദ്ക്ക ആ അണക്കെട്ടെങ്ങാന് പൊട്ടിയാല്‍ കേരളത്തിലെ പത്തു മുപ്പതു ലക്ഷം ആള്‍ക്കാരുടെ ജീവന് അപകടത്തിലാകും"
"കൂടം കുളം പദ്ധതിയുടെ കാര്യത്തില്‍ റഷ്യന്‍ ഗവര്മെന്റിന് നല്കിയ ഉറപ്പു പാലിക്കാന്‍ ഇന്ത്യ ഗവെര്മെന്ടു ......"
"ഡോ..മമ്മത്ക്കാ, ആ തലേക്കെട്ടോന്നു മാറ്റിയിട്ടു...."
4 comments:
athe..yathe...
അത് തന്നെ... മാഷേ... ഇത് ലത് തന്നെ...
ഹ ഹ… എങ്ങിനെ കേൾക്കാൻ
ha ha ha,.. mamdka kk malayalam ariyaathath kondaayirikkum,
Post a Comment